മൊഗ്രാല്‍: പരമ്പരാഗത ചവിട്ടുവല മത്സ്യത്തൊഴിലാളിയും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ സി.എം മുഹമ്മദ് കുഞ്ഞി(70) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: സി.എം ജലീല്‍ കൊപ്പളം, സമീര്‍, ആയിഷ, സൈനബ, ഫമീദ, നസീബ. മരുമക്കള്‍: സിദ്ദീഖ് (ഉപ്പള), നജീബ് (ഉപ്പള), കബീര്‍ (ഉപ്പള), സാക്കിര്‍ (ചെര്‍ക്കള), നസിയ (ഉപ്പള), മൈമൂന (ചെട്ടുംകുഴി), പരേതനായ മുഹമ്മദ്. സഹോദരങ്ങള്‍: മൊയ്തീന്‍, സൈനബ, പരേതനായ ഇബ്രാഹിം.