സുലൈമാന്‍ സ്രാങ്ക്

By :  Sub Editor
Update: 2025-11-19 09:21 GMT

കാസര്‍കോട്: പ്രവാസിയും ചക്കര ബസാറില്‍ കാര്‍പെറ്റ് വ്യാപാരിയുമായ പള്ളം സ്രാങ്ക് ഹൗസിലെ സുലൈമാന്‍ സ്രാങ്ക്(78) അന്തരിച്ചു. ഭാര്യ: മറിയംബി ബര്‍ക്കത്ത്. മക്കള്‍: റിയാസ് (ഖത്തര്‍), റഷീദ് (ദുബായ്). മരുമക്കള്‍: സമീന കണ്ണൂര്‍, ഷാരിഫ ചൂരി. സഹോദരങ്ങള്‍: അബ്ദുല്ല സൂപ്പര്‍. അസ്മ കാലിക്കറ്റ്, പരേതരായ അഹമ്മദ് കുഞ്ഞി, അബ്ബാസ്, ഇബ്രാഹിം, സുലൈഖ.

Similar News

സുബൈദ

കുഞ്ഞമ്മ

നാരായണി