പൊന്നമ്മ ചാക്കോ

By :  Sub Editor
Update: 2025-10-28 09:07 GMT

ബദിയടുക്ക: കല്ലൂപാറ മാരോട്ട് കുടുംബാംഗം മൂക്കംപാറ കടമ്പുകാട്ടില്‍ പൊന്നമ്മ ചാക്കോ(90) അന്തരിച്ചു. സ്വതന്ത്രസമര സേനാനിയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ മുന്‍ ഡയറക്ടരും ആദ്യകാല സി.പി.ഐ നേതാവുമായ പരേതനായ പാലാ കടമ്പുകാട്ടില്‍ എം. ചാക്കോയുടെ ഭാര്യയാണ്. മക്കള്‍: സന്തോഷ്, നൈനാന്‍, ഡെയ്‌സി, ഓമന, കിഷോര്‍. മരുമക്കള്‍: ജോയ് കുര്യാലപ്പുഴ (ചിറ്റാരിക്കല്‍), മിനി വാഴയില്‍, മഞ്ജു പുലിമലയില്‍.

Similar News

ആനന്ദ

പൊപ്പാണി

കെ. വിജയന്‍