OBITUARY I മുഹമ്മദ് കുഞ്ഞി

By :  Sub Editor
Update: 2025-03-26 10:48 GMT

പള്ളിക്കര: പള്ളിപ്പുഴയിലെ പഴയകാല പുകയില കര്‍ഷകനും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ മുഹമ്മദ് കുഞ്ഞി(78) അന്തരിച്ചു. പരേതരായ ബഡുവന്‍ കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഷാഫി, നസീര്‍, ഹംസ, ഷെഫീഖ്, ഫാത്തിമ, ഫൗസിയ. മരുമക്കള്‍: കൗലത്ത് ചട്ടഞ്ചാല്‍, അഫ്‌സത്ത് കോയിപ്പാടി, റുക്‌സാന ചൗക്കി, പരേതനായ ഇബ്രാഹിം ഉദുമ. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, പരേതരായ ഹംസ, അബ്ദുല്‍ ഖാദര്‍.

Similar News