തുരുത്തി: മുസ്ലിംലീഗിന്റെ തുരുത്തിയിലെ മുതിര്‍ന്ന നേതാവും സ്വതന്ത്ര തൊഴിലാളി യൂണിയന്റെ ആദ്യകാല പ്രസിഡണ്ടുമായ മുഹമ്മദ് ഹാജി തുരുത്തി(82) അന്തരിച്ചു. അബ്ദുല്ല ഹാജിയുടെ മകനാണ്. ഭാര്യ: ആയിശ. മക്കള്‍: നസിയ, സഫിയ, അബ്ദുല്‍ മുനീര്‍, മുഹമ്മദ് ഷരീഫ്, കബീര്‍, മുംതാസ്, ആരിഫ, തഹ്സീന. മരുമക്കള്‍: ഹമീദ് മൊഗ്രാല്‍, ഹമീദ് ചാല, മുജീബ് പെരുമ്പള, സുബൈര്‍ പുളിക്കൂര്‍, റഹ്മാന് ബേവിഞ്ച, ഫാത്തിമ കളനാട്, ഉമൈബ തുരുത്തി, സര്‍ബീന ചെങ്കള.