മുളിയാര്‍: പ്രസിദ്ധ പുരോഹിതനും പയം മഹാവിഷ്ണു ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയുമായ പയം ബജെ തറവാട്ടിലെ ബി.എസ് ഗോപാല കൃഷ്ണ ഭട്ട്(82) അന്തരിച്ചു. പരേതരായ ശ്യാം ഭട്ടിന്‍ന്റെയും പരമേശ്വരിയുടെയും മകനാണ്. ഭാര്യ: സരസ്വതി. മക്കള്‍: കൃഷ്ണ ഭട്ട് (അഡ്വ. മംഗളൂരു), ഈശ്വരി, ശാരദ, ശ്യാംകുമാര്‍ ഭട്ട്. മരുമക്കള്‍: പ്രേമ (മംഗളൂരു),വെങ്കിട്ടേശ്വര ഭട്ട് (ജാല്‍സൂര്‍), രാമകൃഷ്ണ ഭട്ട് (എലിമല), കവിത (ഉപ്പിനങ്കാടി). സഹോദരങ്ങള്‍: പരേതരായ ലക്ഷ്മി, സുശീല.