പാലക്കുന്ന്: ഉദുമ പള്ളം തെക്കേക്കര ചെണ്ടാസ് നിലയത്തില്‍ പരേതനായ ചെണ്ട കുമാരന്റെ ഭാര്യ ലക്ഷ്മി (72) അന്തരിച്ചു. പരേതരായ വര്‍ത്തമാനം കൊറഗന്റെയും വെള്ളച്ചിയുടെയും മകളാണ്. മക്കള്‍: പങ്കജാക്ഷി, പുഷ്‌കരന്‍, വിനീഷ് (ഇരുവരും ഗള്‍ഫ്), ഭാസ്‌കരന്‍ (മുന്‍ പ്രവാസി), ബിന്ദു. മരുമക്കള്‍: പി.വി കൃഷ്ണന്‍, ബാലകൃഷ്ണന്‍, ഷീന, അജിത, ജിഷ. സഹോദരങ്ങള്‍: കൃഷ്ണന്‍, ജാനകി, രാധാകൃഷ്ണന്‍, മോഹന്‍ദാസ്, ദേവകി.