മുഹമ്മദ്

By :  Sub Editor
Update: 2025-06-30 09:22 GMT

ഉക്കിനടുക്ക: പഴയകാല വ്യാപാരി ഉക്കിനടുക്ക ദമ്പെമൂലെയിലെ മുഹമ്മദ്(63) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യമാര്‍: സല്‍മ, സഫിയ. മക്കള്‍: ഫാത്തിമത്ത് സിബിരിയ, റഹ്മാന്‍ സിനാന്‍, ആയിശത്ത് റഷീദ, റീദ. മരുമക്കള്‍: മുഹമ്മദ് അഷ്‌റഫ് (കുമ്പഡാജെ), ഇബ്രാഹിം (കാട്ടുക്കുക്കെ മൊഗര്‍). സഹോദരങ്ങള്‍: അബ്ദുല്ല ഉക്കിനടുക്ക (സി.പി.എം ബദിയടുക്ക ലോക്കല്‍ കമ്മറ്റി അംഗം), അസ്മ, ബീഫാത്തിമ.

Similar News

വി. നാരായണി

ഹംസ