മൊയ്തീന്‍ കുഞ്ഞി ഹാജി

By :  Sub Editor
Update: 2025-11-17 07:45 GMT

ചെര്‍ക്കള: മുന്‍കാല സിലോണിലെ (ശ്രീലങ്കന്‍) കച്ചവടക്കാരന്‍ ചേരൂരില്‍ താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞി ഹാജി മണിയടുക്കം(97) അന്തരിച്ചു. ഭാര്യ: ഒറവങ്കര ചേക്കരങ്കോട് പരേതയായ ആയിഷ. മക്കള്‍: സക്കരിയ ചേരൂര്‍, താഹിറ ചേരൂര്‍ (മുന്‍ വാര്‍ഡ് മെമ്പര്‍), സുബൈദ നായന്മാര്‍മൂല, സൈനബ നായന്മാര്‍മൂല, അബ്ദുല്‍ ഖാദര്‍ ചേരൂര്‍, ഖദീജ ഉദുമ, ശബാന റഹ്മാനിയ നഗര്‍. മരുമക്കള്‍: മൊയ്തീന്‍ കുഞ്ഞി ചേരൂര്‍ (മുന്‍ പഞ്ചായത്ത് അംഗം), ഖദീജ (തുരുത്തി), സെയ്ദ് (നായന്മാര്‍മൂല), ഖാലിദ് കുന്നില്‍ (നായന്മാര്‍മൂല), നസിയ (മഞ്ചത്തടുക്ക), ഹമീദ് (ഉദുമ), അഷ്ഫാഖ് (റഹ്മാനിയ നഗര്‍). സഹോദരങ്ങള്‍: പരേതരായ അഹമ്മദ് മണിയടുക്കം, അബ്ദുല്ല മണിയടുക്കം, അബ്ദുല്‍ റഹിമാന്‍ ചേരൂര്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ ഭാര്യ മാതാവ് ബീഫാത്തിമ ചേരൂര്‍.


 


Similar News

കുഞ്ഞമ്മ

നാരായണി

നാരായണന്‍