കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. ഹൈസ്‌കൂളിനു സമീപം പവിത്രത്തിലെ ഇ.വി തമ്പായി അമ്മ(91) അന്തരിച്ചു. ഇടത്തില്‍വീട് തറവാട് കാരണവത്തിയാണ്. ഭര്‍ത്താവ്: പരേതനായ ബി.എം നാരായണന്‍ നായര്‍. മക്കള്‍: ഇ.വി സതി, ഇ.വി സുരേശന്‍ (പവിത്രം മെഡിക്കല്‍സ്, നോര്‍ത്ത് കോട്ടച്ചേരി), ഇ.വി ദിനേശന്‍ (മുന്‍വ്യാപാരി, മാവുങ്കാല്‍), ഇ.വി രമേശന്‍ (മെഡിക്കല്‍ റപ്രസന്റേറ്റീവ്), ഇ.വി ബിന്ദു. മരുമക്കള്‍: ടി.പി. സുദക്ഷിണ(അധ്യാപിക), ശ്രീജ, സജിത (ഫാര്‍മസിസ്റ്റ്), പി.പി നാരായണന്‍കുട്ടി നായര്‍ (എഞ്ചിനിയര്‍, ദക്ഷിണ റെയില്‍വേ, പാലക്കാട്), പരേതനായ ബി. എം രാഘവന്‍ നായര്‍.