മാട്ടുമ്മല്‍ മുഹമ്മദ് ഹാജി

By :  Sub Editor
Update: 2025-09-04 09:55 GMT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിന് സമീപത്തെ മാട്ടുമ്മല്‍ സ്റ്റേഷനറി ഉടമയായിരുന്ന ചിത്താരിയിലെ മാട്ടുമ്മല്‍ മുഹമ്മദ് ഹാജി (83) അന്തരിച്ചു.ആമു മുസ്ല്യാരുടെയും കുഞ്ഞലിമയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: ഷരീഫ്, ആരിഫ് (ഇരുവരും ഗള്‍ഫ്), താഹിറ, ഫൗസിയ, നാസില, ആയിഷ. മരുമക്കള്‍: യൂസഫ് ചിത്താരി, റഫീഖ് കപ്പണക്കാല്‍, അബ്ദുല്‍ ഖാദര്‍ കൊത്തിക്കാല്‍, ബഷീര്‍ ബേക്കല്‍, ഷമീമ പെരിയാട്ടടുക്കം, സുമയ്യ ബേക്കല്‍. സഹോദരങ്ങള്‍: മാട്ടുമ്മല്‍ ഹസന്‍ ഹാജി, ആയിഷ, ദൈനബി, കുഞ്ഞാസിയ, പരേതരായ മാട്ടുമ്മല്‍ അബ്ദുല്‍ റഹ്മാന്‍, മാട്ടുമ്മല്‍ മൊയ്തീന്‍ കുഞ്ഞി.

Similar News

മുഹമ്മദ്

മോഹനന്‍

സതീശന്‍