സതീശന്‍

Update: 2025-09-04 10:03 GMT

കാഞ്ഞങ്ങാട്: കല്ലന്‍ചിറയിലെ പരേതനായ കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകന്‍ സതീശന്‍ (54) അന്തരിച്ചു. ഭാര്യ: സോണിയ (വെള്ളരിക്കുണ്ട്). മക്കള്‍: അലന്‍ കെ. സതീഷ്, അമല്‍ കെ. സതീഷ്, അഭിന്‍ കെ. സതീഷ്. സഹോദരി: ബിന്ദു.

Similar News

ശാരദ

ലതാകുമാരി

സൂപ്പി

ഗിരിജ