കുമ്പള: ബംഗളൂരു നഗരത്തിലെ പഴയകാല വ്യാപാരി സി.എം അബ്ദുല്‍ ഖാദര്‍ പെര്‍വാഡ്(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പെരുന്നാള്‍ ദിനത്തിലായിരുന്നു മരണം. ഭാര്യ: എല്‍.ടി നഫീസ. മക്കള്‍: ഹബീബ് (ബംഗളൂരു), റഹ്മത്ത്, റൈഹാന, റംസീന (അധ്യാപിക). മരുമക്കള്‍: ഖാലിദ് കൊടിയമ്മ, സൈഫുല്ല ബദ്രിയനഗര്‍, ഷാക്കിര്‍ കല്ലങ്കൈ.