സി.എച്ച്. അബ്ദുല്ല

By :  Sub Editor
Update: 2025-11-22 10:37 GMT

ചെമ്മനാട്: ചെമ്മനാട് ചേക്കരങ്കോട് പരേതനായ സി.എച്ച് ബാവയുടെ മകന്‍ സി.എച്ച്. അബ്ദുല്ല കല്ലുവളപ്പ് (74) അന്തരിച്ചു. ഭാര്യ: മൈമൂന (കോട്ടിക്കുളം). മക്കള്‍: അഹമ്മദ് നവാസ് (ബിസിനസ്), നൗഫല്‍ (റിയല്‍ കമ്പ്യൂട്ടര്‍), മുഹമ്മദ് നാസിം (അധ്യാപകന്‍), അഹമ്മദ് നബ്ഹാന്‍ (ബിസിനസ്), ഖദീജത്ത് നസ്രീന്‍. മരുമക്കള്‍: അമീര്‍ മാട്ടില്‍ (ബിസിനസ്, ദുബായ്), ഷഹീന്‍ ഹംസ (കോട്ടിക്കുളം), ആസിഫ (നാലാംമൈല്‍), അസ്രീഫ (ദേളി), ഷബ്നം (നായന്മാര്‍മൂല). സഹോദരങ്ങള്‍: മുഹമ്മദ് അലി മാസ്റ്റര്‍ (പരവനടുക്കം), അമീര്‍ അലി ബടക്കമ്പാത്ത് (ബിസിനസ്), കുഞ്ഞിമഹിന്‍ (ചെങ്കള), ആയിഷ (പരവനടുക്കം), ബീഫാത്തിമ (ചട്ടഞ്ചാല്‍), ഫാസില (ഉദുമ പടിഞ്ഞാറ്), റഷീദ (കുവത്തൊട്ടി).

Similar News

സുബൈദ

കുഞ്ഞമ്മ