സി. ബാബു

By :  Sub Editor
Update: 2025-06-14 08:57 GMT

അമ്പലത്തറ: അമ്പലത്തറയിലെ മുന്‍ ഹോട്ടല്‍ വ്യാപാരി ചെറുവലത്തെ സി. ബാബു(70)അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: മധു, പരേതനായ വിനോദ്. മരുമകള്‍: ധന്യ(കാസര്‍കോട്). സഹോദരങ്ങള്‍: നാരായണന്‍ (ഉപ്പള), തമ്പായി(കാസര്‍കോട്), കാര്‍ത്യായണി (കാഞ്ഞങ്ങാട്), ചന്ദ്രന്‍ (ചെറുവലം), പരേതരായ കുമാരന്‍, രാഘവന്‍.

Similar News

വി. നാരായണി

ഹംസ