ആയിഷ ഹജ്ജുമ്മ

Update: 2025-12-01 10:17 GMT

കാസര്‍കോട്: പരേതരായ ഷെയ്ഖ് അഹ്മദ് ഹാജി എതിര്‍ത്തോടിന്റെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകള്‍ നെല്ലിക്കുന്ന് പള്ളത്തെ ആയിഷ ഹജ്ജുമ്മ (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെടേക്കാല്‍ അബ്ദുല്‍ അസീസ്. മക്കള്‍: നാസര്‍ ചെടേക്കാല്‍, ഹാരിസ് ചെടേക്കാല്‍, റഷീദ ചെങ്കള, സെറീന പള്ളം, റുബീന ബി.സി റോഡ്. മരുമക്കള്‍: അസീസ് ചെങ്കള, മുഹമ്മദലി ചൂരി, ഹബീബ് ബി.സി റോഡ്, റമീസ, ആയിഷ. സഹോദരങ്ങള്‍: പരേതനായ വൈ. മുഹമ്മദ് കുഞ്ഞി ഹാജി എതിര്‍ത്തോട്, പരേതനായ വൈ. അബ്ദുല്ലക്കുഞ്ഞി എതിര്‍ത്തോട്, പരേതനായ വൈ. അബ്ദുല്‍ ഖാദര്‍ എടനീര്‍, വൈ. അബ്ദുല്‍ റഹ്മാന്‍ ഹാജി എടനീര്‍, വൈ. അബ്ദുല്‍ ഹമീദ് എതിര്‍ത്തോട്, എടനീര്‍ അബൂബക്കര്‍ ഹാജി, പരേതയായ മറിയമ്മ ഹജ്ജുമ്മ എതിര്‍ത്തോട്, ബീബി ചെര്‍ക്കള, സുഹ്‌റ എതിര്‍ത്തോട്, നബീസ തളങ്കര കടവത്ത്.

Similar News