അബ്ബാസ് കളനാട്

Update: 2025-12-03 09:23 GMT

കളനാട്: കളനാടിലെ അബ്ബാസ് (76) അന്തരിച്ചു. പരേതരായ അന്തുവിന്റെയും ബീഫാത്തിമയുടെയും മകനാണ്. പഴയകാല പ്രവാസിയായിരുന്നു. ഭാര്യ: പരേതയായ ആസിയ. മക്കള്‍: റഷീദ്, ഇബ്രാഹിം, ഹക്കീം, റസീന, പരേതയായ ഫാത്തിമ. മരുമക്കള്‍: ഫൗസിയ, തസ്‌നി, റിഷാന നെല്ലിക്കുന്ന് കടപ്പുറം, ഫസല്‍, ഷാഫി നാലപ്പാട്. സഹോദരങ്ങള്‍: ഹസൈനാര്‍, പരേതനായ അബൂബക്കര്‍.

Similar News