അഡ്വ. മാവില ബാലകൃഷ്ണന്‍ നമ്പ്യാര്‍

By :  Sub Editor
Update: 2025-11-08 08:56 GMT

വിദ്യാനഗര്‍: കാസര്‍കോട് ബാറിലെ അഭിഭാഷകനായ മുട്ടത്തോടി ഹൗസിങ് ബോര്‍ഡ് അപ്പാര്‍ട്ട്‌മെന്റിലെ അഡ്വ. മാവില ബാലകൃഷ്ണന്‍ നമ്പ്യാര്‍(65) അന്തരിച്ചു. മാവില തറവാട് ട്രസ്റ്റ് മുന്‍ പ്രസിഡണ്ടാണ്. കഴിഞ്ഞ കുറച്ച് വര്‍ഷമായി കാഞ്ഞങ്ങാട്ടാണ് താമസം. പിതാവ്: പരേതനായ എരോല്‍ അടുക്കാടുക്കം കുഞ്ഞമ്പു നായര്‍. മാതാവ്: പരേതയായ മാവില നാരായണി അമ്മ. ഭാര്യ: കോടോത്ത് ഉഷ (പടുപ്പ്). മകന്‍: ഹരികൃഷ്ണന്‍ (കാനഡ). മരുമകള്‍: ജിഷ്ണ നമ്പ്യാര്‍ (കാനഡ). സഹോദരങ്ങള്‍: മാവില ഇന്ദിര അമ്മ (മാവുങ്കാല്‍), മാവില കസ്തൂരി അമ്മ (ചെമ്മനാട്), മാവില സാവിത്രി അമ്മ (കാനത്തൂര്‍), മാവില കുഞ്ഞിരാമന്‍ നമ്പ്യാര്‍ (എരോല്‍).

Similar News

പരമേശ്വരി

മമ്മു