അബൂബക്കര്‍

By :  Sub Editor
Update: 2025-06-14 08:53 GMT

മുള്ളേരിയ: ആദൂര്‍ കൊട്ടച്ചാലില്‍ താമസിക്കുന്ന കാട്ടികേരി അബൂബക്കര്‍ എന്ന അബു(63) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. പരേതനായ കാട്ടികേരി കുഞ്ഞിമാഹിന്‍ കുട്ടിയുടെയും ആസ്യുമ്മയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: ജുനൈദ്, മിസ്‌രിയ, തസ്‌രിയ, റസിയ. മരുമക്കള്‍: അബ്ദുല്ല നെല്ലിക്കട്ട, ബഷീര്‍ ബെളിഞ്ചം, അഷ്‌റഫ് പരപ്പ, മിസ്‌രിയ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി മഞ്ഞംപാറ, അബ്ദുല്‍ ഖാദര്‍ സംപാജെ, മറിയമ്മ, ഖദീജ, ബീഫാത്തിമ, ആയിഷ.

Similar News

വി. നാരായണി

ഹംസ