അബ്ദുല്‍ റഹ്മാന്‍ ഹാജി

By :  Sub Editor
Update: 2025-06-14 09:05 GMT

പള്ളഞ്ചി: പള്ളഞ്ചിയിലെ അബ്ദുല്‍ റഹ്മാന്‍ ഹാജി പരക്കുന്ന് (അന്ത്രുച്ച-85) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: അഷ്‌റഫ്, കരീം, മിസ്‌രിയ, റംല. മരുമക്കള്‍: അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍ ( ബോവിക്കാനം), സുഹ്‌റ, റംസീന.

Similar News