കാസര്‍കോട്: പരേതനായ പട്‌ള മുക്രി അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ റഹ്മാന്‍(70) ഹൃദയസ്തംഭനംമൂലം അന്തരിച്ചു. ഉമ്മ: പരേതയായ ആയിഷ. ഭാര്യ: സുബൈദ. മക്കള്‍: വാഹിദ്(ഷാര്‍ജ), വഹീദ. മരുമക്കള്‍: അലി, മഹ്‌നാസ്. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് ഷാഫി പട്‌ള, ഹമീദ്, റഷീദ്, ബീഫാത്തിമ, ഖദീജ, റുഖിയ.