അബ്ദുല്‍ ഖാദര്‍ ഹാജി

By :  Sub Editor
Update: 2025-11-25 09:18 GMT

മുള്ളേരിയ: ദേലംപാടി ചമത്തടുക്കം ബദര്‍ ജുമാ മസ്ജിദ് മുന്‍ മുതവല്ലിയും ദീര്‍ഘ കാലം ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന അന്തു ഹാജി എന്ന അബ്ദുല്‍ ഖാദര്‍ ഹാജി(85) അന്തരിച്ചു. ഭാര്യ: നഫീസ കാനക്കോട്. മക്കള്‍: മുഹമ്മദ് കുഞ്ഞി ഹാജി, അബൂബക്കര്‍ ഫൈസി, യൂസുഫ് ഫൈസി, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ റഷീദ് സഖാഫി, ത്വാഹിറ, സക്കീന. മരുമക്കള്‍: അബ്ദുല്‍ റസാഖ്, ഹനീഫ് ലത്തീഫി, മൈമൂന, ബുഷ്‌റ, സുഹ്‌റ, ഫാത്തിമ, ജുവൈരിയ്യ.

Similar News

ഇബ്രാഹിം