അബ്ദുല്‍ കരീം

By :  Sub Editor
Update: 2025-06-19 07:57 GMT

കാസര്‍കോട്: പട്‌ലയിലെ കര്‍ഷകനും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ പുളിക്കൂര്‍ പള്ളം ദുബായ് കുന്ന് പി.കെ. ഹൗസിലെ പി.കെ. അബ്ദുല്‍ കരീം (55) അന്തരിച്ചു. പട്‌ലയിലെ മൊഗര്‍ കുഞ്ഞഹമ്മദ് ഹാജിയുടെയും ഫാതിമയുടെയും മകനാണ്. ഉളിയ വാര്‍ഡ് മുസ്ലിം ലീഗ്, സ്വതന്ത്ര കര്‍ഷക സംഘം എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ ത്തിച്ചിരുന്നു. ഭാര്യ: സുഹറ, മക്കള്‍: സുനൈറ, സബീര്‍ വാഫി, മഹറൂഫ്, സലാഹുദ്ദീന്‍. മരുമകന്‍: അന്‍സാര്‍ ബേവിഞ്ച, സഹോദരങ്ങള്‍: പി.ക. മൊഹമ്മദ്, പി.കെ. ഇബ്രാഹിം, പി.കെ. അബ്ബാസ്, പി.കെ. അബ്ദുറഹ്മാന്‍, പി.കെ. മൊയ്തീന്‍ കുട്ടി, പി.കെ. ഹാരിസ്, പി.കെ. സിദ്ദീഖ്, പി.കെ. മറിയമ്മ, പി.കെ. സൈനബ.

Similar News

ലക്ഷ്മി

ഉപലാക്ഷി

ബീബി

ടി.കെ ഹമീദ്