എ.വി സുമിത്രന്‍

By :  Sub Editor
Update: 2025-11-10 09:27 GMT

മുള്ളേരിയ: മുള്ളേരിയയിലെ വസ്ത്രവ്യാപാരി അഡുക്കത്തെ എ.വി സുമിത്രന്‍(60) അന്തരിച്ചു. ഭാര്യ: ഉഷ. മക്കള്‍: സുമേഷ്, നിധീഷ്, ദേവിക. മരുമകള്‍: രാധിക. സഹോദരങ്ങള്‍: ഭാരതി, ശാന്തി, ഇന്ദിര, പരേതരായ വിജയന്‍, ശശീധര.

Similar News

പരമേശ്വരി

മമ്മു