കാഞ്ഞങ്ങാട്ടെ ടാക്‌സി ഡ്രൈവര്‍ ആയിരുന്ന നന്ദകുമാര്‍ അന്തരിച്ചു
മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടിലെത്തിക്കും;
By : Online correspondent
Update: 2025-08-05 06:36 GMT
കാഞ്ഞങ്ങാട്: നഗരത്തിലെ ടാക്‌സി ഡ്രൈവര്‍ ആയിരുന്ന വെള്ളിക്കോത്ത് വീണച്ചേരിയിലെ വി.നന്ദകുമാര്‍(നന്ദേട്ടന്‍-63) അന്തരിച്ചു. മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടിലെത്തിക്കും.
ഭാര്യ: ഗീത(പുല്ലൂര്‍). മക്കള്‍: നിഖില്‍, അഖില്‍ (ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: ശ്യാമള, യശോദ, നളിനി, കുമാരി, ലീല, ലളിത, പരേതനായ രത്‌നാകരന്‍.