മാങ്ങാട്: റിട്ട. കപ്പല്‍ ജീവനകാരന്‍ മാങ്ങാട് മോണി നിവാസിലെ എം. കണ്ണന്‍ കുഞ്ഞി (68) ഹൃദയാഘതത്തെ തുടര്‍ന്ന് അന്തരിച്ചു. ഭാര്യ: മാലതി. മക്കള്‍: മോണിഷ, മഞ്ജുഷ, മഹേഷ് (കപ്പല്‍ ജീവനക്കാരന്‍). മരുമക്കള്‍: ഭാസ്‌ക്കരന്‍ ഇല്ലത്ത് വളപ്പ് (കപ്പല്‍), അരുണ്‍ നാലാം വാതുക്കല്‍ (ദുബായ്). സഹോദരന്‍: മാധവി (മുക്കുണ്ട്), രാമകൃഷ്ണന്‍, അച്ചുതന്‍, കുമാരന്‍, പരേതനായ നാരായണന്‍ (എല്ലാവരും മീത്തല്‍ മാങ്ങാട്).