സാജിദ് തായല്‍

Update: 2026-01-02 08:59 GMT

കാസര്‍കോട്: ഫോര്‍ട്ട് റോഡ് സ്വദേശിയും എസ്.പി. നഗറില്‍ താമസക്കാരനുമായ മുഹമ്മദ് സാജിദ് തായല്‍ (52) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നേരത്തെ ദുബായില്‍ ജോലിചെയ്തിരുന്നു. പരേതനായ തായല്‍ അബ്ദുല്‍റഹ്‌മാന്റെയും ഷരീഫയുടെയും മകനാണ്. ഭാര്യ: ബെന്‍സീറ കെ.വി. മക്കള്‍: ഹയാന്‍, ഹനാന്‍. സഹോദരങ്ങള്‍: മുഹമ്മദ് അസ്‌ലം, മുഹമ്മദ് റിയാസ്, അബ്ദുല്‍ ഫൈസല്‍, നസീര്‍, തമീമ, തസ്‌നിം.

Similar News

ഖദീജ