മൈനാസ് പയോട്ട

Update: 2026-01-02 09:38 GMT

മേല്‍പ്പറമ്പ്: ഒറവങ്കര പയോട്ടയിലെ മൈനാസ് (38) അന്തരിച്ചു. പരേതനായ പി.എം. അഷ്‌റഫിന്റെയും ദൈനബിയുടെയും മകനാണ്. ഭാര്യ: ഫര്‍സീന. മക്കള്‍: മക്ക്ബൂല്‍, മുഹമ്മദ് (വിദ്യാര്‍ത്ഥികള്‍). സഹോദരന്‍: മന്‍സൂര്‍.

Similar News

ഖദീജ