ചട്ടഞ്ചാല്‍: പുത്തരിയടുക്കത്തെ സി. ചന്ദ്രന്‍ (67) അന്തരിച്ചു. ലോറി ക്ലീനറായിരുന്നു. ഭാര്യ: പ്രേമ. മക്കള്‍: സി. ആശ, സി. അരുണ (ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം), അഖിലേഷ്. മരുമക്കള്‍: അശോകന്‍ (കോപ്പ, വിദ്യാനഗര്‍), കെ. രവി (പുത്തരിയടുക്കം). സഹോദരങ്ങള്‍: കമല, ലീല, സുന്ദരന്‍, പരേതനായ ഗംഗാധരന്‍.