അഹമ്മദ് സാലി തെരുവത്ത്

പഴയകാല വോളിബാള്‍ ക്യാരംസ് താരമായിരുന്നു;

Update: 2025-05-02 14:57 GMT

കാസര്‍കോട്: തെരുവത്ത് സ്വദേശിയും ചാലയില്‍ താമസക്കാരനുമായ അഹമ്മദ് സാലി തെരുവത്ത് (76) അന്തരിച്ചു. പ്രമുഖ പ്രവാസിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഒ.കെ ഖാദര്‍ പള്ളം സഹോദരി പുത്രനാണ്. പരേതനായ തെരുവത്ത് അലിക്കുഞ്ഞി ഹാജിയുടെയും സൈനബ ആനവാതുക്കലിന്റെയും മകനാണ്.

40 വര്‍ഷത്തോളം സൗദി അറേബ്യയിലായിരുന്നു. പഴയകാല വോളിബാള്‍ ക്യാരംസ് താരമായിരുന്നു. ഭാര്യ: നഫീസ ബച്ചിവളപ്പ്. മക്കള്‍: ഇര്‍ഷാദ്, ഇര്‍ഫാന്‍, റൈഹാന. മരുമക്കള്‍: മഷൂദ് സേട്ട് തളങ്കര, അസീദ ബാവിക്കര. സഹോദരങ്ങള്‍: നഫീസ കുളങ്കര, റുഖിയ എരിയാല്‍, പരേതരായ മാമു ഹാജി മാന്യ, ഹവ്വാബി പള്ളം, റാബിയ കടപ്പുറം. ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.

Similar News

നാരായണി

ചോമാറു