തെയ്യം കലാകാരന്‍ ഹൃദയാഘതം മൂലം മരിച്ചു

അഡൂര്‍ പാണ്ടി വയലിലെ വിജയന്‍ ആണ് മരിച്ചത്;

Update: 2025-10-29 04:58 GMT

അഡൂര്‍: തെയ്യം കലാകാരന്‍ ഹൃദയാഘതം മൂലം മരിച്ചു. അഡൂര്‍ പാണ്ടി വയലിലെ വിജയന്‍(42) ആണ് മരിച്ചത്. കര്‍ണ്ണാടക വിട്ട് ളയിലാണ് മരണം സംഭവിച്ചത്. തെയ്യം കലാകാരന്‍ കരിയന്റെയും സീതുവിന്റെയും മകനാണ്. പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഭാര്യ: വീണ(വിട്ട് ള). മക്കളില്ല. സഹോദരങ്ങള്‍: മീനാക്ഷി, രോഹിണി, ഹരീഷ്.

Similar News