FOUND DEAD | നീലേശ്വരം പള്ളിക്കരയില്‍ യുവ സിവില്‍ എഞ്ചിനീയര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Update: 2025-04-01 03:53 GMT

നീലേശ്വരം : നീലേശ്വരം പള്ളിക്കരയില്‍ യുവ സിവില്‍ എഞ്ചിനീയറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പേരോല്‍ വള്ളിക്കുന്നിലെ വിനീഷ്(23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.50 മണിയോടെയാണ് സംഭവം.

നീലേശ്വരം റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായ പത്മനാഭന്റെ മകനാണ്. അമ്മ: ബേബി. സഹോദരന്‍: വിപിന്‍.

Similar News