കാസർകോട് ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തി

Update: 2025-12-13 12:26 GMT

കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നിലനിർത്തി. രണ്ട് ഡിവിഷനുകൾ നിസാര വോട്ടുകൾക്ക് പരാചയപ്പെട്ട യു.ഡി.എഫിന് ജില്ലാ പഞ്ചായത്ത് ഭരണ പ്രതീക്ഷയും നഷ്ടപ്പെട്ടു. എൽ.ഡി.എഫിന് 9 സീറ്റുകളാണ് ലഭിച്ചത്. യു.ഡി.എഫിന് 8ഉം. കഴിഞ്ഞ തവണ 2 ഡിവിഷനകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഒരു ഡിവിഷൻ മാത്രമാണ് ലഭിച്ചത്. പുത്തിഗെയിൽ കോൺഗ്രസിലെ ജെ.എസ് സോമശേഖര അട്ടിമറി വിജയം നേടി. കഴിഞ്ഞ തവണ ഈ ഡിവിഷനിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു.

പുത്തിഗെയ്ക്ക് പുറമെ ബേക്കൽ, പിലിക്കോട് ഡിവിഷനുകളിലും ശക്തമായ മത്സരം നടന്നു

Tags:    

Similar News