സ്‌കൂളില്‍ അധ്യാപക ഒഴിവുകള്‍

ജൂനിയര്‍ ഹിന്ദി (പാര്‍ട്ട് ടൈം) അധ്യാപക ഒഴിവിലേക്കാണ് നിയമനം;

Update: 2025-06-10 10:00 GMT

കാസര്‍കോട്: ജില്ലയിലെ സ്‌കൂളുകളില്‍ അധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജി.യു.പി.എസ്. ചെര്‍ക്കള മാപ്പിള സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി (പാര്‍ട്ട് ടൈം) അധ്യാപക ഒഴിവിലേക്കാണ് നിയമനം. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച 12ന് 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 8547011806.

Similar News