മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള ടി.വി അച്യുതവാര്യര്‍ മാധ്യമ അവാര്‍ഡ് ഇ.വി ഉണ്ണികൃഷ്ണന്

Update: 2026-01-03 10:15 GMT

കൊച്ചി: മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള ടി.വി അച്യുതവാര്യര്‍ മാധ്യമ അവാര്‍ഡ് മാതൃഭൂമി ന്യൂസിന്റെ അസി. ന്യൂസ് എഡിറ്റര്‍ ഇ.വി ഉണ്ണികൃഷ്ണന് ലഭിച്ചു. ഇ.വി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ജലജീവി' എന്ന ഡോക്യുമെന്ററിയാണ് അവാര്‍ഡിന് അര്‍ഹമായത്. തൃശൂര്‍ പ്രസ്‌ക്ലബാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി ആദ്യവാരം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും.

Similar News