സുരേഷ് കുമാര്‍ കീഴൂര്‍ അഖില ഭാരതീയ കോലി സമാജ് സംസ്ഥാന പ്രസിഡണ്ട്

Update: 2025-03-20 10:25 GMT

കാസര്‍കോട്: അഖില ഭാരതീയ കോലി സമാജ് സംസ്ഥാന പ്രസിഡണ്ടായി കാസര്‍കോട് കീഴൂര്‍ സ്വദേശി സുരേഷ് കുമാര്‍ കീഴൂറിനെ ദേശീയ ജനറല്‍ സെക്രട്ടറി കസാനി വീരേഷ് മുതിരാജ് നിയമിച്ചു. സമാജത്തിന്റെ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു. ഹൈദരാബാദില്‍ നടന്ന ദേശീയ സമ്മേളനത്തിലാണ് സുരേഷ് കുമാറിന് പുതിയ നിയമനം നല്‍കിയത്.

Similar News