രാജന്‍ മുനിയൂരിന് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌ക്കാരം

By :  Sub Editor
Update: 2025-10-29 10:47 GMT

കാഞ്ഞങ്ങാട്: തുളുനാട് മാസിക ഏര്‍പ്പെടുത്തിയ കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌ക്കാരത്തിന് എഴുത്തുകാരന്‍ രാജന്‍ മുനിയൂര്‍ അര്‍ഹനായി. ചെറുകഥ, ലേഖനം, യാത്രാ വിവരണം, വിവര്‍ത്തനമടക്കം പതിമൂന്ന് പുസ്തകങ്ങളുടെ രചയിതാവാണ് രാജന്‍ മുനിയൂര്‍. വി.വി. പ്രഭാകരന്‍, എന്‍. ഗംഗാധരന്‍, ടി.കെ. നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. നവംബര്‍ മാസം നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം വിതരണം ചെയ്യും.

Similar News