കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍: പി. അജിത് കുമാര്‍ പ്രസിഡണ്ട്

By :  Sub Editor
Update: 2025-08-01 10:42 GMT

പി. അജിത്കുമാര്‍, രവീന്ദ്രന്‍ പി.

കാസര്‍കോട്: കെ.പി.ഒ.എ ജില്ലാ പ്രസിഡണ്ടായി പി. അജിത് കുമാര്‍ (സി.ഐ), വൈസ് പ്രസിഡണ്ട് അജിത കെ., സെക്രട്ടറി രവീന്ദ്രന്‍ പി., ജോയിന്റ് സെക്രട്ടറി രതീശന്‍ കെ.കെ (എ.എസ്.ഐ), ട്രഷറര്‍ സുഭാഷ് ചന്ദ്രന്‍ വി.ടി.(എ.എസ്.ഐ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഇന്‍സ്‌പെക്ടര്‍ ശ്രീദാസന്‍ എം.വി, എസ്.ഐമാരായ, സദാശിവന്‍ എം., സതീഷ്‌കുമാര്‍ എന്‍.ഐ.കെ, ഗിരീഷ് ബാബു ടി. എ.എസ്.ഐമാരായ സന്തോഷ് കുമാര്‍ എം, സക്കീനത്തവി എന്നിവരെയും ജില്ലാ സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായി എസ്.ഐ നാരായണന്‍ പി.വി, എ.എസ്.ഐ മാരായ സുരേഷ് കെ.ടി, എന്‍. ശ്രീമതി, കൗസല്യ കെ. എന്നിവരെയും ഓഡിറ്റി കമ്മിറ്റി അംഗങ്ങളായി എസ്.ഐ പ്രകാശന്‍ എം.വി എ.എസ്.ഐമാരായ മോഹന്‍, ജയചന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു.


Similar News