കരാട്ടെ: സൈനുദ്ദീന്‍ സിയാന് ഒന്നാം സ്ഥാനം

By :  Sub Editor
Update: 2024-12-13 10:51 GMT

രാവണേശ്വരം: രാവണേശ്വരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന, 13 വയസിന് താഴെയുള്ള, 40 കിലോഗ്രാമിന് കീഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗം ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ചെര്‍ക്കള സിറ്റിസണ്‍ നഗര്‍ സ്വദേശി സൈനുദ്ദീന്‍ സിയാന്‍ ഗോള്‍ഡ് മെഡല്‍ നേടി.

കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 7-ാം തരം വിദ്യാര്‍ത്ഥിയാണ് നൗഷാദിന്റെയും ഷെരീഫയുടെയും മകനായ സിയാന്‍.

Similar News