ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

By :  Sub Editor
Update: 2024-12-11 11:12 GMT

തിരുവനന്തപുരം: ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ തിരഞ്ഞെടുത്തു. മന്ത്രി വി. അബ്ദുല്‍ റഹ്‌മാന്റെ അധ്യക്ഷതയില്‍ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗമാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ, അക്ബര്‍ പി.ടി, നീലേശ്വരം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി പി.പി, ജഅ്ഫര്‍ ഒ.വി, നീലേശ്വരം മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍ അരിഞ്ചിറ, നൂര്‍ മുഹമ്മദ് നൂര്‍ഷ, അനസ് എം.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Similar News