അമേച്വര്‍ മിസ്റ്റര്‍ ഒളിമ്പിയ: ക്ലാസിക്ക് ഫിസിക്കില്‍ ജേതാവായി കാസര്‍കോട് സ്വദേശി

By :  Sub Editor
Update: 2024-12-24 10:17 GMT

കാസര്‍കോട്: മുംബൈയിലെ നെസ്‌കോ ബോം ബൈ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന ഷെറു ക്ലാസിക്ക് അമേച്വര്‍ മിസ്റ്റര്‍ ഒളിമ്പിയയില്‍ ക്ലാസിക്ക് ഫിസിക്കില്‍ ഒന്നാം സ്ഥാനം നേടി കാസര്‍ കോട് സ്വദേശി.

കാസര്‍കോട് ബീച്ച് റോ ഡിലെ ശ്രുതി നിലയത്തില്‍ മനീഷ് മാധവനാണ് കാസര്‍ കോടിന് അഭിമാന നേട്ടം സമ്മാനിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് ഈവന്റാണിത്. മേളയില്‍ ഓവറോള്‍ ഐ.എഫ്.ബി. ബി പ്രൊ കാര്‍ഡ് ജേതാവാ യും മനീഷ് നേട്ടമുണ്ടാക്കി.

Similar News