റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. ഫിലിപ്പ് അന്തരിച്ചു
By : Sub Editor
Update: 2025-06-14 09:27 GMT
കാഞ്ഞങ്ങാട്: കാരാട്ട് വയലിലെ റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ ഫിലിപ്പ്(78) അന്തരിച്ചു. ഭാര്യ: മേരി ഫിലിപ്പ് (കള്ളാര്‍ മംഗലത്തേട്ട് കുടുംബാംഗം). മക്കള്‍: സുനില്‍ (റിസര്‍ച്ച് ഓഫീസര്‍ ജില്ലാ പ്ലാനിങ്ങ് ഓഫീസ് കാസര്‍കോട്), അനില്‍ (അധ്യാപകന്‍, അമ്പലത്തറ ഗവ. വൊക്കേഷണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സനില്‍, അലീന(കൗണ്‍സിലര്‍ ജില്ലാ ആസ്പത്രി കാഞ്ഞങ്ങാട്). മരുമക്കള്‍: പ്രതീക്ഷ തോമസ് (അധ്യാപിക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പയ്യാവൂര്‍), ഷീജ അനില്‍ (അധ്യാപിക സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെള്ളരിക്കുണ്ട്), ലിറ്റി ജോസ് (ലാബ് ടെക്‌നീഷ്യന്‍ പി.എച്ച്.സി പാണത്തൂര്‍), സതീഷ് കെ. തോമസ്(ഫിസിയോതെറാപ്പിസ്റ്റ് കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ത്രേസ്യാമ്മ, ചിന്നമ്മ ജോസ്, ലൂസി, ജയിംസ്.