പ്രഭാകുമാരി

By :  Sub Editor
Update: 2025-03-12 09:33 GMT

കാഞ്ഞങ്ങാട്: പറക്കളായി ഗവ. യു.പി സ്‌കൂള്‍ റിട്ട. പ്രഥമാധ്യാപാക പ്രഭാകുമാരി(61) തിരുവനന്തപുരത്ത് ആസപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ജി.എച്ച്.എസ്.എസ് മടിക്കൈ, ജി.യു.പി സ്‌കൂള്‍ പൂത്തക്കാല്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായിരുന്നു. മോലാങ്കോട്ട് യുപി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ ടി. രവീന്ദ്രന്‍ നായരുടെ ഭാര്യയാണ്. മകന്‍: അശ്വിന്‍ രവീന്ദ്രന്‍(എഞ്ചിനീയര്‍, റെയില്‍വേ).

Similar News