പട്‌ള: ദീര്‍ഘകാലം പ്രവാസിയായിരുന്ന പട്‌ളയിലെ മുഹമ്മദ് ഷാഫി(75) അന്തരിച്ചു. അബ്ദുല്ല മുക്രിയുടെയും ആയിഷാബിയുടെയും മകനാണ്. ഭാര്യമാര്‍: പരേതയായ ബീവി, ജമീല. മക്കള്‍: ശമീമ, സറീന, മുജീബ് പട്‌ള (കാര്‍ട്ടൂണിസ്റ്റ്), മുര്‍ഷിദ. മരുമക്കള്‍: ഹമീദ് കാവില്‍, എം.എ ജാഫര്‍ ദേളി. സഹോദരങ്ങള്‍: ഹമീദ് പട്‌ള, അബ്ദുല്‍ റഹ്മാന്‍, റഷീദ് പട്‌ള, ബീഫാത്തിമ, പരേതയായ ഖദീജ, റുഖിയ. മയ്യത്ത് പട്‌ള ജമാഅത്ത് മസ്ജിദില്‍ ഖബറടക്കും.