രുഗ്മിണിദേവി

By :  Sub Editor
Update: 2025-11-01 11:13 GMT

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് എല്‍.പി സ്‌കൂളിന് സമീപം ശ്രീമഹാമായയിലെ രുഗ്മിണിദേവി (ആശമ്മ-89) അന്തരിച്ചു. ഭര്‍ത്താവ്: വെള്ളിക്കോത്ത് ടൗണിലെ ആദ്യകാല വ്യാപാരി പരേതനായ ബി. ലക്ഷ്മണ കാമത്ത്. മക്കള്‍: നിര്‍മല യു.പൈ (കാസര്‍കോട്), മുകുന്ദറായ കാമത്ത് (മുന്‍ മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്), വിമല എ. റാവു (മംഗളൂരു), മീനാക്ഷി ജി. ഷേണായ് (കുമ്പള), ജ്യോതി ജെ. ഭട്ട് (വിട്ള). മരുമക്കള്‍: ബിന്ദു എം. കാമത്ത് (പാലക്കാട്), ഗോപാലകൃഷ്ണ ഷേണായ് (കുമ്പള), ജയറാം ഭട്ട് (യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി മുന്‍ ഉദ്യോഗസ്ഥന്‍, വിട്‌ള), പരേതരായ ഉമാനാഥ് പൈ, അരുണ്‍ റാവു.

Similar News

കൃഷ്ണന്‍

ആനന്ദ