പൂവപ്പ പൂജാരി

By :  Sub Editor
Update: 2025-09-10 11:00 GMT

പെര്‍ള: ചെമ്പ്രക്കാനയിലെ പൂവപ്പ പൂജാരി (73) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കള്‍: വനജാക്ഷി, ദയാനന്ദ, സൗമ്യ. മരുമകന്‍: അവിനാഷ്. സഹോദരങ്ങള്‍: ദൂമണ്ണ പൂജാരി, രാജിവി, കമല, സുന്ദരി.

Similar News

സീത

മുഹമ്മദ്