മറിയമ്മ

By :  Sub Editor
Update: 2025-03-18 10:18 GMT
മറിയമ്മ
  • whatsapp icon

മഞ്ചത്തടുക്ക: പരേതനായ ഉളിയ മുഹമ്മദിന്റെ ഭാര്യ മറിയമ്മ(75)അന്തരിച്ചു. മക്കള്‍: അബ്ദുല്‍ ഖാദര്‍, ഉമ്മലി, മൊയ്തു(ഗള്‍ഫ്), സഫിയ. മരുമക്കള്‍: പരേതനായ മുഹമ്മദ് പട്‌ള, ഉസൈന്‍ താനിയത്ത്, ഖദീജ പൂക്കട്ട, ജാസ്മിന്‍ പൊവ്വല്‍. സഹോദരങ്ങള്‍: സീദി കുഞ്ഞി, ബീഫാത്തിമ, ഖദീജ, ആസിയമ്മ, ഇസ്മായില്‍.

Similar News