എം. കുഞ്ഞിരാമന്‍ നായര്‍

By :  Sub Editor
Update: 2025-08-13 11:23 GMT

കുണ്ടംകുഴി: ഗുരുസ്വാമിയും കോല്‍ക്കളി ഗുരുവുമായ കുണ്ടംകുഴി വേളാഴിയിലെ മുല്ലച്ചേരി കുഞ്ഞിരാമന്‍ നായര്‍ (85) അന്തരിച്ചു. ഭാര്യ: പി. മാധവി. മക്കള്‍: പി. രാജന്‍, പി. മധുസൂദനന്‍, പി. രജിത കുമാരി. മരുമക്കള്‍: ശുഭ, പ്രജല, നാരായണന്‍. സഹോദരങ്ങള്‍: എം. ബാലകൃഷ്ണന്‍ നായര്‍, അമ്മാളു, എം. ജാനകി, എം. ശാദര, പരേതയായ മീനാക്ഷി അമ്മ.

Similar News

ബീഫാത്തിമ

സുഹ്‌റ

കൃഷ്ണ