ബീഫാത്തിമ

By :  Sub Editor
Update: 2025-08-16 11:24 GMT

പുത്തിഗെ: ചള്ളങ്കയം തായലപുരയിലെ പരേതനായ സി.ടി അബ്ദുറഹ്മാന്‍ ഹാജിയുടെ ഭാര്യ ബീഫാത്തിമ (74) അന്തരിച്ചു. മക്കള്‍: ഹമീദ്, ദൈനബ, ഖദീജ, അവ്വമ്മ, നബീസ, ഷരീഫ്, ആയിശ, ജസീല. മരുമക്കള്‍: താഹിറ, അബ്ദുല്‍ ഖാദര്‍, അബ്ബാസ്(ഖത്തര്‍), അബ്ബാസ് (നീര്‍ച്ചാല്‍), മൂസ (ആരിക്കാടി ), സമീറ, യൂസുഫ്, റഫീഖ് (കമ്പാര്‍).

Similar News

സുഹ്‌റ

കൃഷ്ണ