ആലംപാടി: എരിയപ്പാടിയിലെ അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ ഖദീജ(65) അന്തരിച്ചു. പരേതരായ പട്ള അബ്ദുല്ലയുടെയും നഫീസയുടെയും മകളാണ്. മക്കള്‍: നിസാം, റുബീന, മിസ്രിയ, സമീന, നൗഫല്‍, മഹ്ഷൂക്ക്, ഉനൈസ്, നഹീമ. മരുമക്കള്‍: അബ്ദുല്ല ചേരൂര്‍, അനീസ് ബദിയടുക്ക, ഖലീല്‍ എരിയാല്‍, ഷഹാന, ഷെറീന്‍, തന്‍സിയ. സഹോദരങ്ങള്‍: മൊയ്തീന്‍, ശംസുദ്ദീന്‍, മുനീര്‍, ജമീല, ബീഫാത്തിമ, മൈമൂന.